No information from Union Government about NRI repatriation- CM
പ്രവാസികള്‍ക്ക് കേരള ബാങ്കിന്റെ ശാഖകളിലൂടെ സ്വര്‍ണ പണയ വായ്പ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരള ബാങ്കിന്റെ 729 ശാഖകളിലൂടെ മൂന്ന് ശതമാനം പലിശ നിരക്കില്‍ നാല് മാസത്തേക്കാണ് സ്വര്‍ണ പണയ വായ്പ അനുവദിക്കുക.